വിദേശികൾക്ക് ആദ്യമായി പൂർണ സ്വതന്ത്ര ഉടമസ്ഥാവകാശം അനുവദിക്കുന്ന പുതിയ നിയമങ്ങളുടെ ഭാഗമായി സൗദിയിൽ 40 ലക്ഷം റിയാലിൽ കുറയാത്ത വിലയുള്ള ഭവനയൂനിറ്റ് വാങ്ങുന്ന വിദേശികൾക്ക് സൗദി അറേബ്യ സ്ഥിര ഇഖാമ നൽകുമെന്ന് ദാർ ഗ്ലോബൽ റിയൽ എസ്റ്റേറ്റ് കമ്പനി സി.ഇ.ഒ സിയാദ് അൽശആർ.
Browsing: Saudi
പ്രവാചക നഗരിയിലേക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന തീര്‍ഥാടകർക്ക് ഈ ആഴ്ച മുതല്‍ അബുദാബിയില്‍ നിന്ന് മദീനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ് പ്രഖ്യാപിച്ചു.
കടുത്ത ചൂടില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കുകയും ശരീരം തണുപ്പിക്കുകയും ചെയ്യുന്ന ലോകത്തെ ആദ്യത്തെ ഹൈ-ടെക്ക് ഇഹ്റാം വസ്ത്രം പ്രദര്‍ശിപ്പിച്ച് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ).
റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം.
അമേരിക്ക, കാനഡ, ജര്‍മ്മനി രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന്.
കാലാവധി തീർന്ന ശീതളപാനീയങ്ങൾ വിൽപന നടത്തിയ സ്ഥാപനത്തിനും ജീവനക്കാർക്കും അൽഖസീം അപ്പീൽ കോടതി 14,000 റിയാൽ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു
സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇന്ത്യൻ വിദേശ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി.
സിറിയക്കാരായ അഞ്ചംഗ കവര്‍ച്ച, പിടിച്ചുപറി സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു
സൗദിയില്‍ മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ രക്ഷിതാക്കള്‍ സ്കൂളുകളില്‍ പ്രവേശിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വിലക്കുന്നു
നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച്, ഫെഡറേഷന് ഓഫ് സൗദി ചേംബേഴ്സില്‍ നിന്നുള്ള ഉന്നതതല വ്യവസായ സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് തുടക്കം





