Browsing: Saudi

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ കാത്തിരിക്കുന്ന പുണ്യയാത്രയായ ഹജ്ജിനായുള്ള പ്രധാനപ്പെട്ട കരാറിൽ സൗദിയും ഇന്ത്യയും ഒപ്പുവെച്ചു

വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ശാസ്ത്ര-സാങ്കേതിക രംഗത്തെ മികവുകളും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി വെസ്റ്റ് നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് ‘നോട്ടെക്, നോളജ് ആൻഡ് ടെക്‌നോളജി എക്‌സ്‌പോ’ (KNOWTECH) നവംബർ 14-ന് ജിദ്ദയിൽ നടക്കും.

ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ICF) ന്റെ ആഭിമുഖ്യത്തിലുള്ള ‘രിസാലത്തുൽ ഇസ്‌ലാം മദ്‌റസ ഫെസ്റ്റ് 2025’ നവംബർ 21 ന് അൽ വനാസ ഇസ്തിറാഹയിൽ വെച്ച് നടക്കുമെന്ന് ഐ സി എഫ് റിയാദ് അറിയിച്ചു.

യു.എസ് പ്രതിരോധ വകുപ്പില്‍ (പെന്റഗണ്‍) നിന്ന് 48 എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനെ കുറിച്ച സൗദി-അമേരിക്കന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

സൗദിയിലെ പ്രധാന പ്രവിശ്യകളില്‍ അക്ഷയ, സേവ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ തയാറാകണമെന്ന് ജിദ്ദ കേരള പൗരാവലി ആവശ്യപ്പെട്ടു.

റിയാദിലെ ഇന്ത്യൻ എംബസിയിലേക്ക് ജോലിക്കാരെ തേടുന്നു. ക്ലർക്ക് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

സെപ്റ്റംബറില്‍ സ്വകാര്യ മേഖലയിലെ 50 പ്രവാസി തൊഴിലാളികള്‍ക്ക് വേതന കുടിശ്ശികയും സര്‍വീസ് ആനുകൂല്യങ്ങളുമായി ഒന്നര കോടിയിലേറെ റിയാല്‍ മാനവവശേഷി, സാമൂഹിക വികസന മന്ത്രാലയം വിതരണം ചെയ്തു.

നുസുക് ആപ്ലിക്കേഷന്‍ വഴിയുള്ള ബുക്കിംഗ് മസ്ജിദുന്നബവിയിലെ റൗദ ശരീഫ് സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിച്ചെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ്.

മക്ക-ജിദ്ദ എക്‌സ്പ്രസ്‌വേയടക്കം സൗദിയിലെ ചില റോഡുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്ന് വകുപ്പ് മന്ത്രി സ്വാലിഹ് അല്‍ജാസിര്‍.