Browsing: Saudi

സ്പോര്‍ട്സ് മന്ത്രാലയവുമായി സഹകരിച്ച് സ്വകാര്യ മേഖലയിലെ ജിമ്മുകളിലും സ്പോര്‍ട്സ് സെന്ററുകളിലും 12 തൊഴിലുകളില്‍ 15 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാന്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു

തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ തൃശ്ശൂർ പോർക്കളം സ്വദേശി പള്ളിക്കര വീട്ടിൽ സത്യൻ വേലായുധൻ (58) വിമാനത്തിൽ വെച്ച് മരണപ്പെട്ടു

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വയനാട് കല്‍പ്പറ്റ സ്വദേശിനിയായ ഉംറ തീര്‍ഥാടക കെഎംസിസിയുടെ സഹായത്താല്‍ നാട്ടിലെത്തി

സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സുത്യർഹ്യമായ സേവനങ്ങൾ തുടരുന്ന സൗദി റെസ്പോൺസ് പ്ലസ് മെഡിക്കൽ ഹോൾഡിങ്ങിനെ (സൗദി ആർ.പി.എം) ജിദ്ദ കേരള പൗരാവലി പുരസ്കാരം നൽകി ആദരിച്ചു.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളും അടക്കമുള്ള 1.1 കോടിയിലേറെ ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോമില്‍ ഡോക്യുമെന്റ് ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

റിയാദില്‍ മംഗലാപുരം സ്വദേശി കല്ലടക അബ്ദുസമദ് (60) നിര്യാതനായി. നെഞ്ച് വേദനയെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മദീനക്കു സമീപമുള്ള അല്‍ഐസിനും തബൂക്ക് പ്രവിശ്യയില്‍ പെട്ട ഉംലജിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വ്വത മേഖലയായ ഹരത്ത് അല്‍ശാഖയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തും ഇറാഖിലും സൗദി ജിയോളജിക്കല്‍ സര്‍വേ രണ്ട് ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തി.

നിയമവിരുദ്ധമായി ടാക്‌സി സര്‍വീസ് നടത്തിയ 1,349 പേരെ ഒരാഴ്ചക്കിടെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി.

സൗദിയില്‍ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതും പ്രതീക്ഷിച്ച് 30,000 ലേറെ നിയമ ലംഘകര്‍ വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജിസാന്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച്ച ജിസാന്‍ ഇസ്‌ലാഹി സെന്ററില്‍ വെച്ച് നടന്ന കൗണ്‍സിലിലാണ് പുതിയ കമ്മിറ്റികളെ തെരഞ്ഞെടുത്തത്.