കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോല്പാദനം (ജി.ഡി.പി) 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നതായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.
Browsing: Saudi
ഇന്ത്യയിൽ നടന്ന നിരവധി മാരത്തോൺ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത എടപ്പാൾ സ്വദേശി ഇ.എം ആദിത്യൻ സൗദിയിലെത്തി
അല്ഖസീമിലുണ്ടായ കാറപകടത്തില്‍ മാതാപിതാക്കള്‍ അടക്കം മുഴുവന്‍ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട സുഡാനി ബാലിക അല്‍അനൂദ് അല്തുറൈഫിയെ അല്‍ഖസീം ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ മിശ്അല്‍ രാജകുമാരന് ആശുപത്രിയില്‍ സന്ദര്‍ശിച്ചു
ഉംറ കര്‍മം നിര്‍വഹിക്കാനും സൗദിയിലെ വിവിധ പ്രവിശ്യകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും തങ്ങളുടെ വിദേശ സുഹൃത്തുക്കളെ സൗദിയിലേക്ക് കൊണ്ടുവരാന്‍ സൗദി പൗരന്മാര്ക്ക് വ്യക്തിഗത വിസിറ്റ് വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു.
യാമ്പുവില്‍ മൂന്നു വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
500 വിദ്യാര്‍ഥികള്‍ വിവിധ ഭാഷകളില്‍ തങ്ങളുടെ സര്‍ഗശേഷി പ്രകടമാക്കിയപ്പോള്‍ റിയാദ് അലിഫ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ വിരിഞ്ഞത് 500 പുസ്തകങ്ങള്‍
സൗദിയില്‍ കൊലക്കേസ്, മയക്കുമരുന്ന് കേസ് പ്രതികളായ നാലു സ്വദേശികളുടെ വധശിക്ഷ ഇന്ന് നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എത്യോപ്യക്കാരായ 47 നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ സൗകര്യവും അഭയവും നല്കിയ സൗദി പൗരനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍, ആഗോള എയര്‍ കാര്‍ഗോ വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ച് പുതിയ ബ്രാന്‍ഡായ റിയാദ് കാര്‍ഗോ ആരംഭിച്ചതായി ഔദ്യോഗികമായി അറിയിച്ചു.
റിയാദ് മെട്രോ നെറ്റ്വര്ക്കിലെ അല്അന്ദലസ് സ്റ്റേഷനില്‍ യുവതിക്ക് സുഖപ്രസവം


