സൗദിക്ക് പുറത്തുനിന്നവര്‍ക്ക് ഡിഗ്രിക്ക് മെയ് ഒന്നു മുതല്‍ അപേക്ഷിക്കാം
Browsing: Saudi News
സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.
അപ്രൂവല്‍ രീതി റദ്ദാക്കുന്നത് ഗുണഭോക്താവിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ലക്ഷം പേരില്‍ 28.8 മരണങ്ങള് എന്നതില്‍ നിന്ന് ഒരു ലക്ഷം പേരില്‍ 13 മരണങ്ങളായി കുറക്കാന്‍ സൗദി അറേബ്യക്ക് കഴിഞ്ഞു.
റിയാദ്: ഗുരുവായൂര്‍ കുന്ദംകുളം തൊഴിയൂര്‍ കോട്ടപ്പടി പിള്ളക്കാട് ഇരിങ്കപുരം പുത്തംപള്ളി ജുമാമസ്ജിദ് സ്വദേശി ജലീല്‍(51) മലസ് നാഷണല്‍ ഹോസ്പിറ്റലില്‍ നിര്യാതനായി. ശാരീരിക അസ്വസ്ഥതകള്‍ കാരണം ആശുപത്രിയിൽ എത്തിയതായിരുന്നു.…
ലുലുവിൽ അമ്പത് ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു.
മക്ക – വിശുദ്ധ ഹറമിലെ അനിയന്ത്രിതമായ തിരക്ക് കുറക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. മക്ക ഹറമില്‍ നമസ്കാരം നിര്‍വഹിക്കുന്നതിനുള്ള പ്രത്യേക പുണ്യം മസ്ജിദുല്‍…
ജിദ്ദ – രാജ്യാഭിമാനവും മാതൃരാജ്യത്തോടുള്ള ആദരവും പ്രകടിപ്പിച്ചും, ഏകദൈവവിശ്വാസത്തിന്റെ കൊടിക്കീഴില്‍ കൂറിന്റെയും വിശ്വസ്തതയുടെയും അര്‍ഥതലങ്ങള്‍ ശക്തമാക്കിയും സൗദി നിവാസികള്‍ സൗദി പതാകദിനം സമുചിതമായി ആചരിച്ചു. തെരുവുകളിലും പ്രധാന…
ജിദ്ദ – ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ശിറിന്റെ പേരിലുള്ള വ്യാജ ലിങ്കുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അബ്ശിര്‍ അറിയിച്ചു. അജ്ഞാത ഉറവിടത്തില്‍ നിന്നുള്ള വ്യാജ…
ജിദ്ദ – വർഷങ്ങളായി തുടരുന്ന യുദ്ധത്തിന്റെ കെടുതികളിൽനിന്ന് ഉക്രൈനും റഷ്യയും മോചിതമാകുമോ. ഈ ചോദ്യത്തിനുള്ള ഉത്തരം തേടി ലോകം സൗദി അറേബ്യയിലേക്ക് ഉറ്റുനോക്കുന്നു. മൂന്നു വര്‍ഷമായി തുടരുന്ന…


