ഹറമില് ഫോട്ടോകളെടുക്കുന്നവര് മര്യാദകള് പാലിക്കണമെന്ന് മന്ത്രാലയം Saudi Arabia 28/03/2024By ബഷീർ ചുള്ളിയോട് ഫോട്ടോകളും വീഡിയോകളുമെടുക്കുമ്പോള് മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണം. മറ്റുള്ളവരുടെ സുഗമമായ നീക്കങ്ങള്ക്ക് തടസ്സമുണ്ടാക്കി ഹറമില് തിക്കും തിരക്കുമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണം.