പ്രതിസന്ധി രൂക്ഷമായാൽ ഗുരുതര പ്രത്യാഘാതം-സൗദി Gulf Saudi Arabia 14/04/2024By ദ മലയാളം ന്യൂസ് റിയാദ്- അറബ് മേഖലയിലെ സൈനിക വർദ്ധനവിലും നിലവിലുള്ള സംഭവവികാസങ്ങളിലും അതിന്റെ പ്രത്യാഘാതങ്ങളുടെ ഗൗരവത്തിലും സൗദി അറേബ്യ ഉത്കണ്ഠ പ്രകടിപ്പിച്ചു. എല്ലാ കക്ഷികളോടും പരമാവധി സംയമനം പാലിക്കാനും പ്രദേശത്തെയും…