ഉത്തര സൗദിയിലെ അൽഹദീസ അതിർത്തി പോസ്റ്റിലൂടെ ട്രെയിലറിൽ ഇറക്കുമതി ചെയ്ത ചെമ്മരിയാടുകളുടെ രോമങ്ങളിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ച ലഹരി പിടികൂടി
Browsing: Saudi arabia
അമേരിക്കയുടെ അധിക തീരുവ വെല്ലുവിളി ഉയർത്തുന്നു
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ നിയോമില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇതിന് അംഗീകാരം നൽകിയത്
സുലൈ ഏരിയ ഒൻപതാം സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് കേളി സുലൈ ക്രിക്കറ്റ് നോക്കൗട്ട് ടൂർണമെൻ്റിന് ആവേശാരംഭം
മൂന്നു റൂട്ടുകളില്‍ കൂടി ഇന്നു മുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചതായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.
സൗദികളും വിദേശികളും ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍, പ്രായമായവര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗിക്കൊപ്പമുള്ള കൂട്ടാളി, ഭിന്നശേഷിക്കാർ എന്നിവര്‍ക്ക് 50 ശതമാനം ഇളവ് അനുവദിക്കും.
സെപ്റ്റംബറിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെയും മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേലയുടെയും പ്രഖ്യാപനങ്ങളെ സൗദി അറേബ്യ സ്വാഗതം ചെയ്തു.
വ്യാജ പാസ്‌പോർട്ടുമായി സൗദി അറേബ്യയിൽ പ്രവേശിക്കാൻ ശ്രമിച്ച പശ്ചിമാഫ്രിക്കൻ രാജ്യമായ കൊമോറോസ് സ്വദേശിയായ യുവാവിനെ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജവാസാത്ത് (പാസ്‌പോർട്ട് ഡയറക്ടറേറ്റ്) അറസ്റ്റ് ചെയ്തു.
അപ്രതീക്ഷിതമായി ട്രാക്ക് മാറുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇതിന് 500 റിയാൽ വരെ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി
ബിനാമി ബിസിനസ് കേസില്‍ സിറിയക്കാരനായ പ്രവാസിയെയും സൗദി പൗരനെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.


