ദമാം – കിഴക്കന്‍ പ്രവിശ്യയിലെ ഹരഥ് റോഡില്‍ ശക്തമായ കൊടുങ്കാറ്റില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. കാഴ്ചപരിധി പൂർണ്ണമായും തടസ്സപ്പെട്ടതിനെത്തുടർന്ന് മറ്റ് വാഹനങ്ങൾക്കൊപ്പം സിഗ്നൽ ലൈറ്റുകൾ തെളിയിച്ച് നിർത്തിയിട്ടിരുന്ന…
. ദൃശ്യപരത 300 മീറ്ററില്‍ താഴെയായതിനാല്‍ ഈജിപ്തിലെ അസ്യൂത്ത് വിമാനത്താവളത്തില്‍ നിന്ന് വന്ന വിമാനവും കയ്റോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനവും ദമാം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു.