Browsing: salim kumar

പ്രശസ്ത ചലച്ചിത്ര താരം സലീം കുമാറിന്റെ വിയോഗത്തിൽ അക്കാഫ് ഇവന്റ്സ് അനുശോചനം രേഖപ്പെടുത്തി.

പ്രശസ്ത സിനിമാ നടനും കോൺഗ്രസ് സഹചാരിയുമായ സലിം കുമാറിന്റെ നിര്യാണത്തിൽ റിയാദ് ഒഐസിസി അനുശോചന യോഗം സംഘടിപ്പിച്ചു.

അക്കാലത്തും ദൃഢമായ രാഷ്ട്രീയ നിലപാടുകളുള്ള ഒരാളായിരുന്നു സലിംകുമാർ. അടിയുറച്ച കെ.എസ്.യു. പ്രവർത്തകൻ. സൗഹൃദങ്ങളുടെയോ പദവിയുടെയോ പ്രശസ്തിയുടേയോ പേരിൽ തന്റെ ബോധ്യങ്ങൾ സലിംകുമാർ മറച്ചുപിടിച്ചിരുന്നില്ല. മാല്യങ്കര കോളേജ് അക്കാലത്ത് എസ്.എഫ്.ഐ.യുടെ ശക്തികേന്ദ്രമാണ്. അവിടെ കെ.എസ്.യു.ക്കാരനായി നിൽക്കുന്നതിൽ ലാഭമൊന്നുമില്ലായിരുന്നു. സലിംകുമാർ അത്തരം നഷ്ടങ്ങളെ വകവച്ചതേയില്ല; അന്നും പിന്നീടും.

മലയാളികളുടെ പ്രിയപ്പെട്ട നടനും ദേശീയ പുരസ്‌കാര ജേതാവുമായ സലിം കുമാറിന്റെ നിര്യാണത്തിൽ റിയാദ് ഒഐസിസി അനുശോചനം രേഖപ്പെടുത്തി.