വസ്ത്രാലയ ഉടമയും മാനേജരായ യുവതിയും കൊല്ലത്ത് തൂങ്ങി മരിച്ച നിലയില്‍ Latest Kerala 18/07/2025By ദ മലയാളം ന്യൂസ് കോഴിക്കോട് സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനിയായ ദിവ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്