ഒമാൻ സലാല – മസ്കത്ത് റോഡിൽ തുംറൈത്തിന് സമീപം വാഹനം ഒട്ടകത്തെ ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
Browsing: salala
ഒമാനിലെ സലാലയിൽ വാഹനത്തിന് തീപിടിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല
നയനാനന്ദകരമായ പ്രകൃതി കാഴ്ചകളും, കിളികളുടെ കളകളാരവങ്ങളും കൃഷി സംബന്ധമായ പാഠങ്ങളും ആഗ്രഹിക്കുന്നവർക്ക് ഒമാൻ സ്വാഗതമരുളും
ദോഫാറിലെ താഖ വിലായത്തിലെ കടലില്‍ മത്സ്യബന്ധനത്തിനു പോയ സ്വദേശീ പൗരനെ കണ്ടെത്തുന്നതിനായി നാലു ദിനങ്ങളായി തിരച്ചില്‍ സജീവം. ഖോര്‍റോറി തീരത്താണ് മീന്‍പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് ആളെ കാണാതായത്. റോയല്‍ ഒമാന്‍ പൊലീസ്, ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അഥോറിറ്റി, ഒമാന്‍ വ്യോമസേന, സ്വദേശി-വിദേശി പൗരന്മാര് എന്നിവരെല്ലാം സഹകരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്
