ദോഫാറിലെ താഖ വിലായത്തിലെ കടലില്‍ മത്സ്യബന്ധനത്തിനു പോയ സ്വദേശീ പൗരനെ കണ്ടെത്തുന്നതിനായി നാലു ദിനങ്ങളായി തിരച്ചില്‍ സജീവം. ഖോര്‍റോറി തീരത്താണ് മീന്‍പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് ആളെ കാണാതായത്. റോയല്‍ ഒമാന്‍ പൊലീസ്, ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അഥോറിറ്റി, ഒമാന്‍ വ്യോമസേന, സ്വദേശി-വിദേശി പൗരന്മാര് എന്നിവരെല്ലാം സഹകരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്
Saturday, July 26
Breaking:
- അമേരിക്കയില്‍ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങവെ മലയാളി ഡോക്ടര്‍ക്ക് കാറപകടത്തില്‍ ദാരുണാന്ത്യം
- 50 ജൂത കുട്ടികളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട് സ്പെയിനിലെ വൂലിങ് എയർലൈൻസ്
- കൊള്ളയും കൊള്ളിവെപ്പും തുടരുന്നു; ഫലസ്തീനിലെ ക്രിസ്ത്യൻ ഗ്രാമങ്ങൾക്കും രക്ഷയില്ല
- അന്തർദേശീയ കൊടും കുറ്റവാളികളെ വലയിലാക്കി ദുബൈ പൊലീസ്; രണ്ടു പേരെ ഫ്രാൻസിന് കൈമാറി
- പ്രവാസികൾക്ക് വോട്ട് ചേർക്കാൻ സാങ്കേതിക പ്രശ്നം; പരിഹരിച്ചതായി നേതാക്കൾ