Browsing: road accident

റിയാദ്- റിയാദ് ഷിഫയിൽ ഉണ്ടായ വാഹനാപകടത്തിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി പൊയ്ക വീട്ടിൽ ഷാജഹാൻ (63) നിര്യാതനായി. റിയാദിൽ വർഷങ്ങളായി ഹോട്ടൽ ജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു.ഇന്നലെ രാത്രി ഇഷാഅ്…

കുവൈത്ത് സിറ്റി- കുവൈത്തിലെ അൽഅബ്ദലി റോഡിൽ ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട് 22 തൊഴിലാളികൾക്ക് പരിക്കേറ്റു. റോഡരികിലെ മൺതിട്ടയിലും ഇരുമ്പ് വേലിയിലും ബസ് ശക്തിയായി ഇടിച്ചാണ് അപകടമുണ്ടായത്.…

തായിഫ്- സൗദി അറേബ്യയിലെ തായിഫിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് അധ്യാപികമാരും ഡ്രൈവറും ദാരുണമായി മരിച്ചു. മക്കയിൽ നിന്ന് തായിഫിന് കിഴക്കുള്ള അൽമോയ ഗ്രാമത്തിലെ ജോലിസ്ഥലത്തേക്ക് കാറിൽ സഞ്ചരിക്കവെയാണ് ഇന്നു…

റിയാദ്- ദമ്മാം-റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ആലപ്പുഴ കായംകുളം ആറാട്ടുപുഴ അൻസില മൻസിൽ അൻസാർ (35) ആണ് മരണപ്പെട്ടത്. ദമ്മാമിലെ പ്രിമ ഇവന്റ് മാനേജ്‌മെന്റ്…

മസ്‌കത്ത് – ഒമാൻ സമൈല്‍ വിലായത്തില്‍ വെള്ളിയാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ എട്ട് പേരുടെ നില ഗുരുതരമാണെന്ന്…

പാലക്കാട്: തമിഴ്നാട് – പാലക്കാട് അതിർത്തിയായ മുളിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ മരിച്ചത്.…

ദുബായിലെ എമിറേറ്റ്സ് റോഡില്‍ ഞായറാഴ്ചയുണ്ടായ മിനിബസ് അപകടത്തില്‍ മരിച്ച ഏഴ് തൊഴിലാളികളില്‍ ആറ് പേര്‍ ഇന്ത്യക്കാരാണെന്ന് ഇവര്‍ ജോലി ചെയ്യുന്ന കമ്പനി സ്ഥിരീകരിച്ചു.

ഷാർജ ∙ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ കട്ടുപ്പാറ വളപ്പുപറമ്പ് പുത്തൻവീട്ടിൽ ഉണ്ണിക്കൃഷ്ണൻ (64) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി…

റിയാദിന് സമീപം ദിലം നഗരത്തിൽ ട്രെയ്‌ലറുമായി പിക്കപ്പ് വാൻ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി ഉൾപ്പെടെ നാല് പേർ മരിച്ചു.

ഉത്തര ഈജിപ്തിലെ അസിയൂത്ത് ഗവര്‍ണറേറ്റില്‍ വെസ്റ്റേണ്‍ ഡെസേര്‍ട്ട് റോഡില്‍ ട്രാക്ടര്‍ ട്രെയിലറുമായി കൂട്ടിയിടിച്ച് മിനിബസ് മറിഞ്ഞ് രണ്ട് പേര്‍ മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.