Browsing: revenue minister

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ റവന്യൂ മന്ത്രി കെ. രാജൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. പൂരം കലക്കൽ കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും അതിന് രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ടായിരുന്നുവെന്നും മന്ത്രി അന്വേഷണ സംഘത്തിനു നൽകിയ മൊഴിയിൽ വ്യക്തമാക്കിയതായാണ് വിവരങ്ങൾ