നിയമം ലംഘിച്ച് വാടക ഉയര്‍ത്തുന്നവര്‍ക്ക് വൻ പിഴ
Browsing: Rent
സൗദി വാടക വർധന നിരോധനം
അടുത്ത വെള്ളിയാഴ്ച ജുമുഅ ഖുതുബയില്‍ വാടക വര്‍ധനയുടെ അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്ന് മന്ത്രി അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശം നല്കി.
. അടുത്ത അഞ്ചുവർഷം വരെ നിലവിലുള്ള വാടക മാത്രമേ ഈടാക്കാൻ പാടുള്ളൂ
സൗദി അറേബ്യയിൽ വാടക കരാറുകൾ ഡോക്യുമെന്റ് ചെയ്യുന്നതിനുള്ള ഫീസ് വിശദാംശങ്ങൾ ഈജാർ നെറ്റ്വർക്ക് വ്യക്തമാക്കി. പാർപ്പിട വാടക കരാർ രജിസ്റ്റർ ചെയ്യാൻ വർഷംതോറും 125 റിയാൽ ഫീസ് ഈടാക്കും.