റിയാദ് – റിയാദ് നഗരത്തില്‍ പാര്‍പ്പിട, വാണിജ്യ വാടക പ്രതിവര്‍ഷം വര്‍ധിപ്പിക്കുന്ന സമ്പ്രദായം അഞ്ചു വര്‍ഷത്തേക്ക് വിലക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മന്‍ രാജകുമാരന്റെ നിര്‍ദേശാനുസരണം സെപ്റ്റംബര്‍ 25 മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് വാടക വര്‍ധിപ്പിക്കുന്നത് വിലക്കിയിരിക്കുന്നത്. അടുത്ത അഞ്ചുവർഷം വരെ നിലവിലുള്ള വാടക മാത്രമേ ഈടാക്കാൻ പാടുള്ളൂ.
(ഇതൊരു ബ്രേക്കിംഗ് സ്റ്റോറിയാണ്.. വിശദാംശങ്ങൾ ഉടൻ ദ മലയാളം ന്യൂസ് പ്രസിദ്ധീകരിക്കും.)


ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group