‘പി ശശി വർഗ വഞ്ചകൻ, വെച്ചുപൊറുപ്പിക്കരുത്’; മുഴങ്ങിയത് വരാനിരിക്കുന്ന വിപത്തിന്റെ അശരീരിയെന്ന് റെഡ് ആർമി Latest Kerala 05/09/2024By ദ മലയാളം ന്യൂസ് കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശിക്കെതിരെ റെഡ് ആർമി ഫേസ്ബുക് പേജ്. പി ശശി വർഗ വഞ്ചകനാണെന്നും പാർട്ടിയിൽ വെച്ചുപൊറുപ്പിക്കരുതെന്നും റെഡ് ആർമി…