നുസുക് വഴിയുള്ള ബുക്കിംഗ് റൗദ ശരീഫ് സന്ദര്‍ശകരുടെ വര്‍ധിപ്പിച്ചെന്ന് മന്ത്രി Saudi Arabia Gulf 07/11/2025By ദ മലയാളം ന്യൂസ് നുസുക് ആപ്ലിക്കേഷന്‍ വഴിയുള്ള ബുക്കിംഗ് മസ്ജിദുന്നബവിയിലെ റൗദ ശരീഫ് സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിച്ചെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ്.