Browsing: Rape

തൃശൂർ- തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്ന് മലപ്പുറം സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ യുവതിയുടെ കാമുകന്റെ ഭാര്യയും സുഹൃത്തുക്കളും അറസ്റ്റിൽ. ഗുണശേഖരൻ എന്നയാളുമായി സൗഹൃദത്തിലായിരുന്ന മലപ്പുറം…

ന്യൂഡൽഹി- ഡൽഹി കൽക്കാജി മന്ദിറിന് സമീപമുള്ള ആസ്ത കുഞ്ച് പാർക്കിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു. പോലീസുകാരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘം പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ ബലമായി…

ബഗ്ദാദ് – ഇറാഖിലെ ഖാദിസിയ ഗവര്‍ണറേറ്റിന്റെ തലസ്ഥാനമായ ദീവാനിയയിലെ പോലീസ് സ്റ്റേഷനില്‍ വനിതാ തടവുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരു ഓഫീസറെയും മൂന്ന് പോലീസുകാരെയും അറസ്റ്റ് ചെയ്തു.…

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ പതിമൂന്ന് വയസ്സുകാരിയായ പെൺകുട്ടിയെ അഞ്ച് ദിവസത്തോളം വിവിധ ഹോട്ടലുകളിൽ പൂട്ടിയിട്ട് മുപ്പതിലധികം പേർ ചേർന്ന് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തതായി പരാതി.

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ മൂന്ന് വയസ്സുകാരിയായ പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ടു. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ വൻ ജനരോഷത്തിന്…

റാഞ്ചി- ജാർഖണ്ഡിലെ റാഞ്ചിയിൽ ബർത്ത് ഡേ പാർട്ടിക്കിടെ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. റാഞ്ചിയിലെ നംകും പോലീസ് സ്റ്റേഷൻ പരിധിയിൽ…

ഇരുപത് വയസുകാരിയായ യുവതിയെ ജന്മദിനത്തിൽ രണ്ട് സുഹൃത്തുക്കൾ ബലാത്സംഗം ചെയ്തതായി പരാതി

നാദാപുരം 16 വയസുകാരി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സമഗ്രമായ അന്യേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് അടക്കമുള്ള നിരവധി സംഘടനകൾ രംഗത്ത്

ബെംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെ വീട്ടുടമ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ കോഴിക്കോട് സ്വദേശി അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കോളജിൽ ബിരുദ വിദ്യാർഥിനിയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായി ആരോപണം. വീട്ടിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.