മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) വ്യായാമത്തിനിടെ ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ 5:30-ന് മുളന്തുരുത്തി പാലസ് സ്ക്വയറിലെ ജിമ്മിൽ വച്ചാണ് സംഭവം. സംഭവസമയത്ത് ജിമ്മിൽ മറ്റാരും ഉണ്ടായിരുന്നില്ല.
Monday, August 11
Breaking:
- നോർത്ത് ഫീൽഡ് വിപുലീകരണം: ഏഴു ലക്ഷം കോടി രൂപയുടെ ആഗോള ഊർജ്ജ പദ്ധതിയുമായി ഖത്തർ
- ഗാസയില്‍ പട്ടിണിമരണം 222 ആയി; മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നു
- സൗദി കിരീടാവകാശിയും ജോര്‍ദാന്‍ രാജാവും ചര്‍ച്ച നടത്തി
- ബിനാമി ബിസിനസിന് കൂട്ടുനിന്ന സൗദി പൗരന് 40 ലക്ഷം റിയാലിന്റെ കടബാധ്യത
- പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ലോക്സഭയിൽ പാസാക്കിയത് രണ്ട് സുപ്രധാന ബില്ലുകൾ