വോട്ടുകൊള്ള ആരോപിച്ച് ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി, സഞ്ജയ് റാവത്ത് തുടങ്ങിയ മുതിർന്ന എംപിമാരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു
Browsing: Rahul Gandi
തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ വീണ്ടും ചൂണ്ടിക്കാട്ടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ഓര്‍മ്മദിനത്തില്‍ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി
ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വോട്ടര്‍പട്ടികയില്‍ നടപ്പിലാക്കുന്ന തീവ്ര പുനഃപരിശോധനക്കെതിരെ ഇന്ന് ഇന്‍ഡ്യ സഖ്യത്തിന്റെ ബിഹാര്‍ ബന്ദ്
ഓപറേഷന് സിന്ദൂരിന് ശേഷം പാകിസ്താൻ ഇന്ത്യൻ അതിര്‍ത്തി ഗ്രാമങ്ങളിൽ നടത്തിയ ഷെല്ലാക്രമണത്തില്‍ ദുരിതമനുഭവിച്ചവരെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി
പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന് സിന്ദൂറിന്റെയും പശ്ചാതത്തിലാണ് ചോദ്യങ്ങള്‍
ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നതിനെ കുറിച്ച് പാകിസ്ഥാനെ മുന്‍കൂട്ടി അറിയിച്ചത് കുറ്റകൃത്യമെന്ന് രാഹുല്‍ ഗാന്ധി
അഹമ്മദാബാദ്- വിശാല പ്രവര്‍ത്തക സമിതി യോഗത്തില്‍ ഗുജറാത്തിനായി പ്രത്യേക പ്രമേയം പാസാക്കി കോണ്‍ഗ്രസ്. ഗുജറാത്ത് എല്ലാ മേഖലയിലും പിന്നിലാണെന്നാണ് പ്രമേയത്തില്‍ പറയുന്നത്. യോഗത്തില്‍, ഇന്ന് പുനസംഘടന വര്‍ഷമാണെന്നും…