Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 22
    Breaking:
    • ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ സ്ഫോടനം; ആർക്കും പരിക്കില്ല, വാതക ചോർച്ചയില്ലെന്ന് അധികൃതർ
    • കുവൈത്തിൽ ജയിൽ ചാടിയ മൂന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കി, രണ്ടു പേർ കൊലക്കേസ് പ്രതികൾ, ഒരാൾ മയക്കുമരുന്ന് കടത്ത് കേസ് പ്രതി
    • അറ്റ്ലാന്റയിലെ ചുവപ്പൻ കൊടുങ്കാറ്റിൽ മുങ്ങി സൗദി, സ്പെയിനിന് നാലു ഗോൾ ജയം
    • ഫിഫ ലോകകപ്പ്; കളിക്കളത്തിലും പോരാട്ട വീര്യം കാണിക്കാൻ ഇറാൻ, എതിരാളികൾ ബെൽജിയം
    • ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി; ജിദ്ദ കെ.എം.സി.സി വളണ്ടിയർമാർക്ക് ചാരിതാർത്ഥ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    വായുമലിനീകരണം: ദുരിതമനുഭവിക്കുന്നത് കോടിക്കണക്കിന് സാധാണക്കാർ, അഭിപ്രായം തേടി രാഹുൽ ഗാന്ധി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/01/2026 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Rahul Gandhi
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– വായുമലിനീകരണം വെറുമൊരു ശീതകാല പ്രശ്‌നല്ലെന്നും രാജ്യത്തെ സാധാരണക്കാരാണ് ഇതിന്റെ ദുരിതമനുഭവിക്കുന്നതെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മലിനീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ rahulgandhi.in/awaazbharatki എന്ന വെബ്‌സൈറ്റിലൂടെ പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കാനും രാഹുൽ ഗാന്ധി നിർദേശിച്ചു. വായുമലിനീകരണം കുട്ടികളെയും പ്രായമായവരെയും നിർമ്മാണ തൊഴിലാളികളെയും ബാധിക്കുന്നതിലെ ആശങ്ക എക്‌സിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.

    We are paying a heavy price for air pollution – with our health and with our economy. Crores of ordinary Indians bear this burden every day.

    Children and the elderly suffer the most. Livelihoods, especially of construction workers and daily wage earners are severely impacted.…

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Rahul Gandhi (@RahulGandhi) January 25, 2026

    ഇതിനോടകം 13 ലക്ഷത്തിലധികം ആളുകൾ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ 100 ദിവസത്തോളമായി ഡൽഹിയിലെ വായുനിലവാരം അപകരമായ അവസ്ഥയിലായിരുന്നു. ശനിയാഴ്ചത്തെ മഴയെത്തുടർന്ന് താൽക്കാലികമായി കുറച്ചു മെച്ചപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    air pollution Latest Rahul Gandi
    Latest News
    ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ സ്ഫോടനം; ആർക്കും പരിക്കില്ല, വാതക ചോർച്ചയില്ലെന്ന് അധികൃതർ
    22/06/2026
    കുവൈത്തിൽ ജയിൽ ചാടിയ മൂന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കി, രണ്ടു പേർ കൊലക്കേസ് പ്രതികൾ, ഒരാൾ മയക്കുമരുന്ന് കടത്ത് കേസ് പ്രതി
    22/06/2026
    അറ്റ്ലാന്റയിലെ ചുവപ്പൻ കൊടുങ്കാറ്റിൽ മുങ്ങി സൗദി, സ്പെയിനിന് നാലു ഗോൾ ജയം
    21/06/2026
    ഫിഫ ലോകകപ്പ്; കളിക്കളത്തിലും പോരാട്ട വീര്യം കാണിക്കാൻ ഇറാൻ, എതിരാളികൾ ബെൽജിയം
    21/06/2026
    ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി; ജിദ്ദ കെ.എം.സി.സി വളണ്ടിയർമാർക്ക് ചാരിതാർത്ഥ്യം
    21/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version