ഹൈവേ നിര്മ്മാണത്തിലെ അശാസ്ത്രീയത കാരണം ഭീഷണി നേരിടുന്ന കൊയിലാണ്ടി കുന്ന്യോറമലയിലെ ജനങ്ങളോടൊപ്പം തോരാത്ത മഴയില് നാഷണല് ഹൈവേ ഉദ്യോഗസ്ഥരെ കണ്ട് ഷാഫി പറമ്പില് എം.പി. ശക്തമായ കാലവര്ഷത്തെത്തുടര്ന്ന് വിള്ളലുണ്ടായ വീടുകളും മറ്റ് ഉയര്ന്ന പ്രദേശങ്ങളിലെ വിണ്ടുകീറിയ ഭാഗങ്ങളും നാഷണല് ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യാ ഉദ്യോഗസ്ഥരെ കാണിച്ചുകൊടുത്ത അദ്ദേഹം ശക്തമായ ഭാഷയിലാണ് അധികൃതരോട് സംസാരിച്ചത്.
Wednesday, September 10
Breaking:
- ബലാത്സംഗക്കേസ്: റാപ്പർ വേടനെ അറസ്റ്റ് ചെയ്തു, വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും
- നേപ്പാളിലെ ജെൻസി പ്രക്ഷോഭത്തിൽ കുടുങ്ങി 40 മലയാളി ടൂറിസ്റ്റുകൾ
- വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഭൂരിപക്ഷം പ്രവാസികളും പുറത്തെന്ന് പരാതി
- കുതിച്ചുകയറി സ്വര്ണവില; പവന് 81,000 കടന്നു, രാജ്യാന്തര വിപണിയിൽ വില കുറഞ്ഞു
- ഖത്തറിലെ ഇസ്രായില് ആക്രമണം: യു.എന് രക്ഷാ സമിതിയുടെ അടിയന്തിര യോഗം ആവശ്യപ്പെട്ട് അള്ജീരിയ