ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി
Browsing: qatar
ഫിഫ അറബ് കപ്പിൽ കുവൈത്തിനെ തകർത്ത് ആദ്യമായി ലോകകപ്പ് കളിക്കാൻ പോകുന്ന ജോർദാൻ.
ഫിഫ അറബ് കപ്പിന്റെ തങ്ങളുടെ രണ്ടാം മത്സരത്തിലും എതിരാളികളെ അമ്പരപ്പിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് ഫലസ്തീൻ ഫുട്ബോൾ ടീം.
പ്രതികരിക്കുമ്പോൾ സ്വയം സെൻസർ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നുവെന്ന് കെ.ഇ. എൻ
യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ നാല്പതാം വാർഷികാഘോഷങ്ങൾ നാളെ (വെള്ളിയാഴ്ച) സമാപിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ഫിഫ അറബ് കപ്പിന് രണ്ടാം ദിവസമായ ഇന്ന് വാശിയേറും പോരാട്ടങ്ങൾ. സൗദി അറേബ്യയുടെ അടക്കം മൂന്ന് മത്സരങ്ങളാണ് ഇന്ന് അരങ്ങേറുന്നത്.
സ്വന്തം ഭൂമിയിൽ ഇസ്രായിൽ ആക്രമണത്തിനെതിരെ പോരാട്ടം തുടരുന്ന പോരാളികളുടെ തുടർക്കാഴ്ചയായി ഖത്തറിലെ അൽ ബെയ്ത് ഫുട്ബോൾ മൈതാനം.
ദോഹയിൽ പത്ത് വർഷമായി നടന്ന് വരുന്ന വോളിബോൾ കളിക്കാരുടെ കൂട്ടായ്മയായ മാമൂറ വോളിബോൾ ക്ലബിൻ്റെ 2026 വർഷത്തെ ജഴ്സി പ്രകാശനം നടന്നു.
പതിനൊന്നാമത് ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ അട്ടിമറി ജയവുമായി സിറിയ.
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിലുള്ള ഇസ്‌ലാമിക് സ്റ്റഡി സെന്റർ മദീനത്ത് ഖലീഫ മദ്‌റസ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.


