ഈജിപ്തിൽ തിങ്കളാഴ്ച നടക്കുന്ന ഹമാസ് – ഇസ്രായേൽ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പുറപ്പെട്ട ഖത്തർ പ്രതിനിധി സംഘത്തിലെ മൂന്ന് അംഗങ്ങൾ ഈജിപ്തിലെ ഷറം അൽ ശൈഖിനു സമീപം വാഹനാപകടത്തിൽ മരിച്ചു.
Sunday, October 12
Breaking:
- ഖത്തര് ഉദ്യോഗസ്ഥരുടെ മരണം; അനുശോചനം അറിയിച്ച് സൗദി അറേബ്യ
- മുസ്ലിം വേള്ഡ് ലീഗ് മുന് സെക്രട്ടറി ജനറല് ഡോ. അബ്ദുല്ല ഉമര് നസീഫ് അന്തരിച്ചു
- ഒരു വര്ഷം നീളുന്ന ആഘോഷങ്ങളുമായി റിയാദ് കേളി സില്വര് ജൂബിലി
- ഷാർജ രാജ്യാന്തര പുസ്തക മേളയിൽ മലയാളത്തിൽ നിന്ന് കവി സച്ചിദാനന്ദനും നോവലിസ്റ്റ് ഇ.സന്തോഷ് കുമാറും പങ്കെടുക്കും
- ഖത്തറിലെ മൈക്രോ ഹെൽത്ത് ലാബോറട്ടറിസിന് CAP ആക്രെഡിറ്റേഷൻ ലഭിച്ചു