ഹംഗറിയിലെ പുസ്കാസ് അരീനയിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിൽ ഇംഗ്ലീഷ് ക്ലബ് ആഴ്സണലിനെ തകർത്ത് പാരീസ് സെന്റ് ജെർമൻ കിരീടം നിലനിർത്തി.
Browsing: PSG
ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരുന്ന ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനൽ ഇന്ന് രാത്രി നടക്കും.
യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ അട്ടിമറികൾ. റയൽ മഡ്രിഡും നിലവിലെ ചാമ്പ്യൻ പാരിസ് സെന്റ് ജെർമനും ആദ്യ എട്ടിൽ ഇടംപിടിക്കാനാവാതെ പ്ലേ ഓഫ് ഘട്ടത്തിലേക്ക് പിന്തള്ളപ്പെട്ടു
ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യുടെ സ്ട്രൈക്കർ ഉസ്മാൻ ഡെംബലെ ഫിഫയുടെ ഈ വർഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു
ആഫ്രിക്കൻ ഫുട്‌ബാളിലെ മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയിൽ മൊറോക്കോയുടെ അഷ്റഫ് ഹകിമി, ഈജിപ്തിന്റെ മുഹമ്മദ് സലാഹ്, നൈജീരിയയുടെ വിക്ടർ ഒസിമൻ എന്നിവർ ഫൈനൽ ത്രീയിൽ
യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിലെ സ്വന്തം തട്ടകത്തിൽ ഇറങ്ങിയ ബാർസലോണക്ക് ഞെട്ടിക്കുന്ന തോൽവി.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിലെ ആവേശകരമായ പോരാട്ടങ്ങളിൽ ബയേൺ, ലിവർപൂൾ പി എസ് ജി, ഇന്റർ തുടങ്ങിയ വമ്പൻമാർക്ക് ജയം.
യുവേഫ ചാമ്പ്യൻസ് ലീഗ് കളങ്ങളിൽ ഇന്ന് വാശിയേറും പോരാട്ടങ്ങൾ അരങ്ങേറും
ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊണാറുമ്മ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറി
ചാമ്പ്യൻസ് ലീഗ് അടക്കമുള്ള കിരീടങ്ങൾ നേടിയ ശേഷം സ്വന്തം കാണികൾക്കു മുന്നിൽ ആദ്യം മത്സരത്തിനിറങ്ങിയ പി എസ് ജിക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം
