പാരീസ് – ചാമ്പ്യൻസ് ലീഗ് അടക്കമുള്ള കിരീടങ്ങൾ നേടിയ ശേഷം സ്വന്തം കാണികൾക്കു മുന്നിൽ ആദ്യം മത്സരത്തിനിറങ്ങിയ പി എസ് ജിക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം. ലീഗ് വണ്ണിന്റെ രണ്ടാം റൗണ്ടിൽ ആംഗേഴ്സിനെയാണ് നിലവിലെ ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. അൻപതാം മിനുറ്റിൽ സ്പാനിഷ് മധ്യനിര താരം ഫാബിയൻ റൂയിസാണ് വിജയഗോൾ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലും ഒരു ഗോളിന് തന്നെയായിരുന്നു ഇവരുടെ വിജയം
ഇന്നത്തെ മത്സരങ്ങൾ
ഒളിംപിക് ഡി മാർസെ – പാരീസ്
(ഇന്ത്യ 8:30 PM) ( സൗദി 6:00 PM)
ഒജിസി നൈസ് – ഓക്സെറെ
(ഇന്ത്യ 10:30 PM) ( സൗദി 8:00 PM)
ലിയോൺ – മെറ്റ്സ്
(ഇന്ത്യ 12:35 AM) ( സൗദി 10:05 PM)
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group