Browsing: Pravasi

ഖത്തർ ശൈഖ് അബ്ദുല്ല ബിൻ സെയ്ദ് അൽ മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ പ്രവാസി സമൂഹങ്ങൾക്കായുള്ള സ്പോർട്സ് ലീഗിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന 16മത് എഡിഷന്‍ മീലാദ് ടെസ്റ്റിന് തുടക്കം

ജിസാൻ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ അഭിമാന പദ്ധതിയായ പ്രവാസി കെയർ സുരക്ഷാ പദ്ധതിയുടെ വിജയത്തിനായി പ്രയത്നിച്ച കോർഡിനേറ്റർമാരെ അനുമോദന പത്രം നൽകി ആദരിച്ചു.

കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും സാംസ്‌കാരിക വൈ​വി​ധ്യ​വും പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ ഇ​ന്ത്യ സോ​ഷ്യ​ൽ ആൻ്റ് കൾച്ചറൽ സെൻ്റർ (ഐ.എ.സ്സി.) 2025ലെ ഓണാഘോണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

യുഎഇയിൽ ദീർഘകാലം സാഹിത്യ -സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കെ.എ. ജബ്ബാരിയുടെ അനുസ്മരണവും പുസ്തക ചർച്ചയും 31 ന്, ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ ഷാർജ മുവൈലയിലെ അൽസഹ്റ ചിൽഡ്രൻസ് സ്കിൽ ഡെവലപ്മെന്‍റ് സെന്‍ററിൽ നടക്കും

സബിയയിൽ ജൂലായ് 27 ന് പെട്രോൾ ബങ്കിലുണ്ടായ തീപ്പിടുത്തത്തിൽ പൊള്ളലേറ്റ് മരിച്ച കൊല്ലം കൊട്ടാരക്കര പുത്തൂർ സ്വദേശി ബിജിൻലാൽ ബിജു(29) വിൻറെ മൃതദേഹം ‘ജല’ പ്രവർത്തകരുടെ സഹായത്തോടെ ജിസാനിൽ നിന്ന് നാട്ടിലേക്കയച്ചു

സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വകാര്യ തൊഴിൽ മേഖലകളിൽ പ്രവാസികളെ നിയമിക്കുന്ന കമ്പനികൾക്ക് ഉയർന്ന ഫീസ് ഈടാക്കാൻ പദ്ധതിയിട്ട് കുവൈത്ത്