കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ആക്രമണത്തെ അപലപിക്കുകയും തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നുവെന്ന വാദങ്ങൾ പാകിസ്താൻ നിഷേധിക്കുകയും ചെയ്യുന്നതിനിടെയാണ് ഭീകരവാദികളെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി രംഗത്തെത്തിയത്.
Tuesday, October 27
Breaking:
- റിയാദിൽ ഹൂത്തി മിസൈൽ ആക്രമണ ശ്രമം; കാറിനും കെട്ടിടത്തിനും കേടുപാടുകൾ
- സൗദിക്കുള്ള ഈജിപ്തിന്റെ സൈനിക പിന്തുണ യുദ്ധപ്രഖ്യാപനത്തിന് തുല്യം: ഹൂത്തികൾ
- റിയാദില്‍ മിസൈല്‍ ആക്രമണശ്രമം വിഫലമാക്കി
- ഇറാൻ പ്രസിഡന്റും ഖത്തർ അമീറും മോസ്കോയിൽ കൂടിക്കാഴ്ച നടത്തി
- ചില്ലുകഷ്ണങ്ങൾ അടങ്ങിയിരിക്കാൻ സാധ്യത: ‘ആർല പ്രോട്ടീൻ പുഡ്ഡിംഗ്’ വിപണിയിൽ നിന്ന് തിരികെ വിളിച്ച് സൗദി

