കഠിന ചൂടുകാരണം എ സി യുടെ ഉപയോഗം കൂടുന്നു, താങ്ങാനാകാതെ ഫീഡറുകള് അടിച്ചു പോകുന്നു, പെടാപാടില് കെ എസ് ഇ ബി Kerala 16/04/2024By സി.വിനോദ് ചന്ദ്രന് കോഴിക്കോട് – വൈദ്യുതിയുടെ അമിത ഉപയോഗം മൂലം വെദ്യൂതി ഫ്യൂസും ഫീഡറുകളും വരെ അടിച്ചു പോകുന്നതായി കെ എസ് ഇ ബി. രാത്രി കാലത്ത് എ സി…