വിദ്യാർത്ഥിനിയോട് പോലീസുകാരന്റെ ലൈംഗികാതിക്രമം; പിടികൂടി നാട്ടുകാർ Kerala Latest 27/11/2024By ദ മലയാളം ന്യൂസ് ചാലക്കുടി: വിദ്യാർത്ഥിനിക്കുനേരെ പോലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. തൃശൂർ ജില്ലയിലെ മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ഷാജുവിനെതിരെയാണ് പരാതി. മുൻ സ്റ്റുഡന്റ് പോലീസ് കേഡറ്റായിരുന്ന വിദ്യാർത്ഥിനിക്കു നേരെ…