തൃശൂർ- റാപ്പ് ഗായകൻ വേടന്റെ ഫ്ലാറ്റിൽനിന്നും കഞ്ചാവ് കണ്ടെത്തി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. പോലീസ് നടത്തിയ റെയ്ഡിലാണ് ഫ്ലാറ്റിനകത്തുനിന്ന് ഏഴു ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.…
Browsing: police
ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ വീടിനു സമീപം സ്‌ഫോടക വസ്തു എറിഞ്ഞു പൊട്ടിത്തെറി. എതിർവശത്തെ വീടിന്റെ ഗേറ്റിനോട് ചേർന്നാണ് അജ്ഞാതർ സ്‌ഫോടകവസ്തു എറിഞ്ഞത്.
പഴയ കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കൾ തടസ്സമാകുമെന്ന് കണ്ടതോടെയാണ് മൂന്നു പേരെയും കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് അനുമാനം. ആർക്കും സംശയം തോന്നാതിരിക്കാനാണ് യുവതിയും വിഷം കഴിച്ചതെന്ന് കരുതുന്നതായി പോലീസ് പ്രതികരിച്ചു.
കലൂരിലുള്ള പി.ജി.എസ് വേദാന്ത എന്ന ഹോട്ടലിലെ പരിശോധനയ്ക്കിടെ മൂന്നാം നിലയിലെ മുറിയിൽ നിന്നാണ് ഷൈനും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കടന്നുകളഞ്ഞത്. മൂന്നാംനിലയിലെ റൂമിലെ ജനൽ വഴി ഷൈൻ രണ്ടാംനിലയിലെ ഷീറ്റിന് മുകളിലൂടെ സ്വിമ്മിങ് പൂളിലേക്ക് ചാടി തുടർന്ന് സ്റ്റെയർകെയ്‌സ് വഴിയാണ് രക്ഷപ്പെട്ടത്. ചാട്ടത്തിന്റെ ആഘോതത്തിൽ ഷീറ്റ് പൊട്ടിയിട്ടുണ്ട്.
റിയാദിൽ അറസ്റ്റിലായ പിടിച്ചുപറി സംഘവും ഇവരുടെ പക്കൽ കണ്ടെത്തിയ പണവും മറ്റു വസ്തുക്കളും
വെന്റിലേറ്റർ ചികിത്സയ്ക്കിടെ ആശുപത്രിയിൽ ലൈംഗികാതിക്രമത്തിന് ഇരയായതായി 46-കാരിയായ എയർഹോസ്റ്റസിന്റെ പരാതി
യു.എ.പി.എ കേസിൽ ജാമ്യത്തിലുള്ള മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ പോലീസിന്റെ ദുരൂഹ നീക്കം…
അര്‍ഹതപ്പെട്ട ജോലി നേടിയെടുക്കാന്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ കൈമുട്ടിലിഴഞ്ഞ് വനിതാ സിവില്‍ പോലീസ് ഓഫീസേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ്
(മഞ്ചേരി)മലപ്പുറം: ആമയൂരിൽ 18-കാരി ജീവനൊടുക്കിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച അയൽവാസിയായ ആൺ സുഹൃത്തിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബ്യൂട്ടീഷൻ കോഴ്‌സ് വിദ്യാർത്ഥിയായ കാരക്കുന്ന് കൈക്കോട്ടു പറമ്പിൽ സജീറിനെ(19)യാണ്…
കോഴിക്കോട് (മുക്കം): മുക്കം മാമ്പറ്റയിൽ പീഡനശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് യുവതി പുറത്തുചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട് ഇരയുടെ കുടുംബം രംഗത്ത്. പയ്യന്നൂർ സ്വദേശിനിയായ യുവതിയെ ഹോട്ടൽ…
