രാജ്യം മുഴുവൻ നടപ്പിലാക്കി വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തില് പ്രവാസി വോട്ടർമാർമാരുടെ തുടരുന്ന സങ്കീര്ണ്ണതകള് പരിഹരിക്കാന് അടിയന്തിര ഇടപെടല് നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസി വെല്ഫെയര് സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രി പിണറായി വിജയന് ഇമെയില് വഴിയും യു.ഡി.എഫ് കണ്വീനറും എം.പിയുമായ അടൂര് പ്രകാശിനും രാജ്യസഭാഗം ഹാരിസ് ബീരാനും നേരിട്ടും നിവേദനം നല്കി.
Browsing: Pinarayi Vijayan
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ
കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ വസ്തുതകൾ അറിയാതെ ഇടപെടരുതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ.
പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ ചിത്രം പങ്കുവെച്ച കേസ്: കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യൻ പോലീസ് കസ്റ്റഡിയിൽ
സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാൻ വന്നിരുന്നു. മുഖത്തുനോക്കി അവരെ വർഗീയ വാദികൾ എന്നു വിളിച്ചു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സിപിഎം പ്രതികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ദുബൈ – പ്രവാസി മലയാളികളുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയന് ദുബൈയിൽ വെച്ച് നിവേദനം സമർപ്പിച്ചു. കേരളത്തിൽ മടങ്ങിയെത്തിയവരെയും…
നാടിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് സാമ്പത്തികസ്രോതസ്സ് കണ്ടെത്താനാണ് കിഫ്ബി രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
‘ഓർമ്മ’യുടെ കേരളോത്സവത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച രാവിലെ ദുബൈലെത്തുന്നു.

