പി.എഫ് മാറുന്നതിനും കൈക്കൂലി; വടകരയിൽ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ പിടിയിൽ, വിരമിക്കുന്നത് ഈ മാസം Kerala Latest 16/05/2025By ദ മലയാളം ന്യൂസ് കൈക്കൂലി വാങ്ങുന്നതിനിടെ വടകര പാക്കയിൽ ജെബി സ്കൂൾ പ്രധാനാധ്യാപകൻ ഇ എം രവീന്ദ്രൻ(56) വിജിലൻസ് സംഘത്തിന്റെ പിടിയിലായി.