ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തന്റെ പദവി രാജിവച്ചതിനു പിന്നിൽ ബിജെപി നേതൃത്വവുമായുള്ള ഭിന്നതയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
Browsing: Parliament
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി സദാനന്ദൻ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്.ദൈവനാമത്തിലായിരുന്നു അദ്ദേഹം സത്യവാചകം ചൊല്ലി ചുമതലയേറ്റത്
ബുധനാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് പാസാക്കാനിരിക്കുന്ന വിവാദ വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്യാന്‍ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു
ന്യൂഡൽഹി: ഫലസ്തീന് പിന്നാലെ ബംഗ്ലാദേശ് ന്യൂനപക്ഷത്തിന് ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പി. ഇന്നലെ ഫലസ്തീൻ ബാഗുമായി പാർലമെന്റിൽ എത്തിയ പ്രിയങ്ക ഗാന്ധി ഇന്ന് ബംഗ്ലാദേശിലെ…
ന്യൂദൽഹി- ബി.ജെ.പി കടന്നാക്രമിച്ചും ഭരണഘടനയുടെ പവിത്രത സംരക്ഷിക്കേണ്ടത് സംബന്ധിച്ചും പാർലമെന്റിൽ പ്രിയങ്ക ഗാന്ധിയുടെ കന്നിപ്രസംഗം. ഭരണഘടനയെ രാജ്യം അംഗീകരിച്ചതിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള സംവാദത്തിലായിരുന്നു പ്രിയങ്ക പങ്കെടുത്തത്. കേന്ദ്ര…
ന്യൂഡൽഹി: പാർമെന്റിലും ചെങ്കോട്ടയിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശം. കേരളത്തിൽ നിന്നുള്ള ഇടത് എം.പിമാരായ എ.എ റഹിം, വി ശിവദാസൻ എന്നിവർക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഫോൺകോൾ…
ന്യൂദല്‍ഹി – ലോകസഭയില്‍ സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിനിടെ കോണ്‍ഗ്രസ് എം പി ഹൈബി ഈഡന് കുടിക്കാന്‍ വെള്ളം നല്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. വെള്ളം ഹൈബി വാങ്ങിക്കുടിക്കുകയും…
ന്യൂദല്‍ഹി: ലോക്സഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങൾ (എം.പി) സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇതോടെ പതിനെട്ടാമത് ലോക്സഭയുടെ രൂപീകരണ പ്രക്രിയ പൂർത്തിയായി. സഭയുടെ ആദ്യ സമ്മേളനം ഇപ്പോൾ…
ലോക്സഭ തെരഞ്ഞെടുപ്പ് ഏറെ പ്രധാനമാണ്.


