അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബനീ ഹസനിലെ പ്രിന്‍സ് മുശാരി ബിന്‍ സൗദ് പാര്‍ക്ക് സന്ദര്‍ശകരുടെ മനം കവരുന്നു. അല്‍ബഹ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നയ ഈ പാര്‍ക്ക് അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും ആകര്‍ഷകമായ കാഴ്ചകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇടതൂര്‍ന്ന സസ്യജാലങ്ങള്‍ക്കും പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ പച്ചപ്പ് നിറഞ്ഞ പര്‍വതപ്രദേശങ്ങള്‍ക്കും പേരുകേട്ട പ്രിന്‍സ് മുശാരി പാര്‍ക്ക് വര്‍ഷം മുഴുവനും, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് മനോഹരമായ അന്തരീക്ഷവും മിതമായ കാലാവസ്ഥയും കാരണം സന്ദര്‍ശകര്‍ക്കും അവധിക്കാലം ആഘോഷിക്കുന്നവര്‍ക്കും പ്രിയപ്പെട്ട സ്ഥലമാണ്.
ദൈനംദിന ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ശാന്തതയും വിശ്രമവും ആഗ്രഹിക്കുന്നവര്‍ക്ക് പാര്‍ക്ക് സവിശേഷ ടൂറിസം അനുഭവം വാഗ്ദാനം ചെയ്യുന്നു.
Browsing: Park
റിയാദ് – തലസ്ഥാന നഗരിയെ പച്ചപുതപ്പിക്കാന്‍ ആധുനിക സൗദി അറേബ്യയുടെ ശില്പി അബ്ദുല്‍ അസീസ് രാജാവിന്റെ നാമധേയത്തില്‍ പുതിയ പാര്‍ക്ക് വരുന്നു. പാര്‍ക്കിന്റെ നിര്‍മാണ ജോലികള്‍ ആരംഭിച്ചതായി…
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ “ബഹ്ജ” പദ്ധതിക്ക് കീഴിൽ 474 പാർക്കുകളുടെ നിർമാണം പൂർത്തിയായതായി മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം വെളിപ്പെടുത്തി. തെരുവുകൾക്കും പൊതു ഇടങ്ങൾക്കുമിടയിൽ…
അബുദാബി : പെരുന്നാളിന് മുന്നോടിയായി അബുദാബിയിൽ 21 പുതിയ പാർക്കുകൾ കൂടി തുറന്നു. ഖലീഫ സിറ്റിയിലാണ് പുതിയ ഉദ്യാനങ്ങൾ അബുദാബി മുനിസിപ്പാലിറ്റി തുറന്ന്കൊടുത്തത്.ഇവയിൽ 2 പാർക്കുകൾ ഭിന്നശേഷി…