ബഹുമാന്യരായ പാണക്കാട് കുടുംബത്തിലെ പലരും പലപ്പോഴായി എന്റെ വീടുകളില്‍ വന്നിട്ടുണ്ട്. രാഷ്ട്രീയത്തിലുപരി മുസ്ലീം സമുദായത്തിന്റെ ആത്മീയ നേതാവ് കൂടിയായ ജനാബ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ താറടിക്കാനും അവഹേളിക്കാനുമായി കൊച്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഈ വീഡിയോ ദുരുപയോഗിക്കരുത്. അപേക്ഷയാണ്.
Saturday, May 24
Breaking:
- അഞ്ചാംവട്ട ചർച്ചയിൽ പുരോഗതി; ഇറാനും അമേരിക്കയും ചർച്ച തുടരും
- ഗായകൻ ഡാബ്സി അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു
- ലഖ്നൗവില്‍ കിഷന് ഷോ; ബംഗളൂരുവിനെ 42 റണ്‍സിന് തകര്‍ത്ത് ഹൈദരാബാദ്
- സൗദിയിൽ വാഹനാപകടത്തിൽ മലപ്പുറം മൂന്നിയൂർ സ്വദേശി മരണപ്പെട്ടു
- ‘ഇനിയൊരു ക്ലബ്ബിനെ പരിശീലിപ്പിക്കില്ല’, റയലിനോട് വിടപറഞ്ഞ് ആൻചലോട്ടി