പനച്ചമൂട്ടിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. പ്രിയംവദ (48) എന്ന യുവതിയാണ് കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. ജൂൺ 12 മുതൽ പ്രിയംവദയെ കാണാതായിരുന്നു. യുവതിയുടെ സുഹൃത്ത് വിനോദിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.
Sunday, April 26
Breaking:
- ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി
- മലപ്പുറത്ത് യു.ഡി.എഫ് കോട്ടകളിൽ വിള്ളലില്ല; പൊന്നാനി ചുവന്നു തന്നെ, തവനൂരിലും തിരൂരിലും ഇഞ്ചോടിഞ്ച്: ദ മലയാളം ന്യൂസ് ഫീൽഡ് സർവേ രണ്ടാം ഭാഗം
- ദമാമിൽ ട്രിപ ഈദ് ആഘോഷവും അവാർഡ് വിതരണവും
- മോഡേണ്‍ സ്കൂള്‍ അവാര്‍ഡ് നൈറ്റ് സംഘടിപ്പിച്ചു
- ഫോട്ടോഗ്രാഫിയിലെ ഇതിഹാസം രഘു റായ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യയുടെ ആത്മാവ് പകർത്തിയ ക്യാമറക്കണ്ണുകൾ
