ഇസ്രായേൽ നെസെറ്റ് തീരുമാനം യുദ്ധപ്രഖ്യാപനമെന്ന് ഫലസ്തീന് വിദേശ മന്ത്രാലയം Gaza World 24/07/2025By ദ മലയാളം ന്യൂസ് അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ പരമാധികാരം അടിച്ചേൽപ്പിക്കാനുള്ള ഇസ്രായേൽ നെസെറ്റിന്റെ തീരുമാനം ഫലസ്തീൻ ജനതയ്ക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് ഫലസ്തീൻ വിദേശ മന്ത്രാലയം.