Browsing: Palestine Children

മാസങ്ങള്‍ക്ക് മുമ്പ് ഗാസ അതിര്‍ത്തിയിലെ വിദൂര പ്രദേശത്ത് ഫലസ്തീന്‍ ബാലിക വഴിതെറ്റി ഇസ്രായില്‍ സൈനികര്‍ നിലയുറപ്പിച്ച സ്ഥലത്ത് എത്തിയപ്പോള്‍ പെണ്‍കുട്ടിയെ സൈനികരില്‍ ഒരാള്‍ സഹായിക്കുന്നതിന്റെ ഫോട്ടോ ഇസ്രായിലി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

ഗുരുതരമായ ക്യാന്‍സര്‍ ബാധിച്ച അഞ്ച് വയസ്സുള്ള ഫലസ്തീന്‍ ബാലനെ ജീവന്‍ രക്ഷിക്കാനുള്ള ചികിത്സക്കായി ഇസ്രായിലിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ ഇസ്രായില്‍ കോടതി തള്ളി

പലസ്തീനിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി പന്തുതട്ടി കുവൈത്ത്.

ജറൂസലമിന് വടക്കുപടിഞ്ഞാറായി അൽജുദൈറ ഗ്രാമത്തിൽ ഇസ്രായിൽ സൈന്യത്തിന്റെ വെടിവെപ്പിൽ രണ്ടു ഫലസ്തീൻ ബാലന്മാർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു

ഗാസയില്‍ പട്ടിണിയില്ല എന്ന നെതന്യാഹുവിന്റെ വാദത്തെ താന്‍ പിന്തുണക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു