Browsing: Palasttine

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ അമേരിക്ക ഇപ്പോള്‍ പൂര്‍ണമായി പിന്തുണക്കുന്നില്ലെന്ന് ഇസ്രായിലിലെ അമേരിക്കന്‍ അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയാണെങ്കില്‍ അത് വെസ്റ്റ് ബാങ്കിനു പകരം ഈ മേഖലയിലെ മറ്റെവിടെയെങ്കിലും ആയിരിക്കും. ഗാസയിലെ ഇസ്രായില്‍ യുദ്ധത്തിന്റെ ഉത്തരവാദിത്തം ഹമാസിനു മാത്രമാണ്. ഗാസയിലെ ശേഷിക്കുന്ന ബന്ദികളെ ഹമാസ് വിട്ടയച്ചാല്‍ മാത്രമേ സംഘര്‍ഷം അവസാനിക്കുകയുള്ളൂ.

യു.എൻ റിലീഫ് ഏജൻസി കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനിയുമായി ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി ചർച്ച നടത്തുന്നു.

കയ്റോ – ഈജിപ്ഷ്യന്‍ സൈന്യത്തിലെ ആദ്യ വനിതാ ഉദ്യോഗസ്ഥ ഇബ്തിസാമാത്ത് മുഹമ്മദ് അബ്ദുല്ല നിര്യാതയായതായി ഈജിപ്ഷ്യന്‍ സായുധസേനാ ജനറല്‍ കമാന്‍ഡ് അറിയിച്ചു. 97 വയസായിരുന്നു. ഇവര്‍ 1948…