സി.പി.എമ്മിന്റേത് അപകടകരമായ കളി; ജമാഅത്തെ ഇസ്ലാമി എന്നു മുതലാണ് ഭീകരവാദികളായതെന്ന് അമീർ Kerala Latest 24/11/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി എന്നു മുതലാണ് സി.പി.എമ്മിന് ഭീകരവാദികളായതെന്ന് വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബുറഹ്മാൻ ആവശ്യപ്പെട്ടു. കേരളത്തിലെ സി.പി.എമ്മിന് ആർ.എസ്.എസിനെക്കാൾ ജമാഅത്തെ ഇസ്ലാമിയെ…