Browsing: online quiz

സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ജിദ്ദയിലെ ഇമാം റാസി മദ്രസ മുഷ്റിഫ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇമാം റാസി മദ്രസ ജിദ്ദയിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.