Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 19
    Breaking:
    • ടി.എം.ഡബ്ലു.എ റിയാദ് 25ാം വാര്‍ഷികം ആഘോഷിക്കുന്നു
    • യുഎഇയിൽ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ നിരോധിച്ച് സുപ്രീംകോടതി
    • യുഎഇയിൽ താം ആപ്പ് വഴി ലോകത്ത്​ എവിടെനിന്നും വിവാഹം രജിസ്റ്റർ ചെയ്യാം
    • കുറ്റിപ്പുറം ദേശീയപാതയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു
    • രണ്ട് ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൂടി ഹമാസ് കൈമാറിയതായി ഇസ്രായില്‍ സൈന്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യുഎഇയിൽ താം ആപ്പ് വഴി ലോകത്ത്​ എവിടെനിന്നും വിവാഹം രജിസ്റ്റർ ചെയ്യാം

    ഈ ആപ്പ് മുഖേന ലോകത്ത് എവിടെ നിന്നും നിയമപരമായി വിവാഹം റജിസ്റ്റർ ചെയ്യാനാകും
    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ19/10/2025 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ- 1100ലേ​റെ സ​ര്‍ക്കാ​ര്‍-​സ്വ​കാ​ര്യ സ​ര്‍വി​സു​ക​ള്‍ ല​ഭി​ക്കു​ന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലധിഷ്ടതമായ താം ​ആ​പ്ലി​ക്കേ​ഷ​ന്‍റെ പ്ര​ഖ്യാ​പ​നം ദു​ബൈയിൽ
    നടന്നു. ഈ ആപ്പ് മുഖേന ലോകത്ത് എവിടെ നിന്നും നിയമപരമായി വിവാഹം റജിസ്റ്റർ ചെയ്യാനാകും.

    ദമ്പതികൾക്ക് 800 ദിർഹത്തിന് ($217) ഓൺലൈനിൽ വിവാഹ ചടങ്ങായി ഈ മൊബൈൽ ആപ്പ് ഉപയോഗിച്ച് വിവാഹം കഴിക്കാം. ദുബൈയിൽ നടക്കുന്ന സാങ്കേതിക പ്രദർശനമായ
    ജൈടെക്‌സിനോടനുബന്ധിച്ച് ആരംഭിച്ച ഈ സേവനം അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിന്റെ മേൽനോട്ടത്തിലായിരിക്കും, സ്വദേശികൾക്കും വിദേശികൾക്കും ഇത് ലഭ്യമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വെ​ബ്എ​ക്‌​സ് വി​ഡി​യോ ലി​ങ്ക് വ​ഴി വെ​ർ​ച്വ​ലാ​യി​ട്ടാ​യി​രി​ക്കും വിവാഹ ചടങ്ങുകൾ.

    രണ്ട് സാക്ഷികളും അംഗീകൃത ഉദ്യോഗസ്ഥനും ഉൾപ്പെടെ എല്ലാ ആവശ്യമായ കക്ഷികളും മൊബൈൽ അല്ലെങ്കിൽ ഡെസ്ക്ടോപ്പ് വീഡിയോ കോളുകൾ ഉപയോഗിച്ച് ഡയൽ ഇൻ ചെയ്യും. അതിഥികൾക്കും ഓൺലൈനിൽ പങ്കെടുക്കാം. പ്രക്രിയ പൂർത്തിയാക്കാൻ ദമ്പതികൾ യുഎഇയിൽ ഉണ്ടായിരിക്കേണ്ടതില്ല, രാ​ജ്യ​ത്തി​ന് പു​റ​ത്തു താ​മ​സി​ക്കു​ന്ന ദ​മ്പ​തി​ക​ൾ​ക്കാ​യി ഇ​വ​ര്‍ നി​യോ​ഗി​ക്കു​ന്ന പ​വ​ര്‍ഓ​ഫ് അ​റ്റോ​ര്‍ണി​ക്ക് വി​വാ​ഹ​ച്ച​ട​ങ്ങിൽ പ്രതിനിധിയാകാം.

    അ​റ്റ​സ്റ്റ് ചെ​യ്ത വി​വാ​ഹ​സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന്​ 300 ദി​ര്‍ഹം കൂ​ടി അധിക ഫീസ് നൽകണം. ഇ​തോ​ടെ ആ​പ്ലി​ക്കേ​ഷ​ന്‍ സ്വ​യം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം മു​ഖേ​ന സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ലഭിക്കും.യു.​എ.​ഇ പാ​സ് ഡി​ജി​റ്റ​ല്‍ ഒ​പ്പോ​ടു കൂ​ടി​യ ഡി​ജി​റ്റ​ല്‍ സര്‍ട്ടിഫിക്കറ്റാണ് നൽകുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dubai malayalam news marriage in uae taam app
    Latest News
    ടി.എം.ഡബ്ലു.എ റിയാദ് 25ാം വാര്‍ഷികം ആഘോഷിക്കുന്നു
    19/10/2025
    യുഎഇയിൽ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ നിരോധിച്ച് സുപ്രീംകോടതി
    19/10/2025
    യുഎഇയിൽ താം ആപ്പ് വഴി ലോകത്ത്​ എവിടെനിന്നും വിവാഹം രജിസ്റ്റർ ചെയ്യാം
    19/10/2025
    കുറ്റിപ്പുറം ദേശീയപാതയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു
    19/10/2025
    രണ്ട് ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൂടി ഹമാസ് കൈമാറിയതായി ഇസ്രായില്‍ സൈന്യം
    19/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.