Browsing: Oil tanker

യു.എ.ഇയിലെ ഫുജൈറ തീരത്തു നിന്ന് ഏകദേശം 78 നോട്ടിക്കല്‍ മൈല്‍ വടക്കോട്ട് സഞ്ചരിക്കുന്നതിനിടെ എണ്ണ ടാങ്കറില്‍ അജ്ഞാത പ്രൊജക്‌റ്റൈലുകള്‍ ഇടിച്ചതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് റിപ്പോര്‍ട്ട് ചെയ്തു.

യെമന്‍ തീരത്തു നിന്ന് ആയുധധാരികള്‍ എണ്ണ ടാങ്കര്‍ തട്ടിക്കൊണ്ടുപോയി. ശബ്വ പ്രവിശ്യയുടെ തീരത്ത് നിന്ന് ആയുധധാരികളായ സംഘം എണ്ണ ടാങ്കര്‍ സൊമാലി തീരത്തേക്ക് തട്ടിക്കൊണ്ടുപോയതായി യെമന്‍ തീരസംരക്ഷണ സേന അറിയിച്ചു.

മസ്കത്ത്- ഒമാൻ തീരത്ത് ഓയിൽ ടാങ്കർ മറിഞ്ഞ് കാണാതായ 16 ജീവനക്കാരിൽ ഒമ്പത് ജീവനക്കാരെ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ടെഗ് രക്ഷപ്പെടുത്തി. മറിഞ്ഞ എണ്ണക്കപ്പലിൻ്റെ തിരച്ചിലിനും…