വ്യാജ ഇഖാമ, നുസുക് കാര്ഡ്നിര്മ്മാണം: 18 പ്രവാസികള്‍ അറസ്റ്റില്‍
Browsing: Nusuk card
ഹറമിൽ പ്രവേശിക്കാൻ നുസുക് കാർഡ് നിർബന്ധം
നുസുക് കാര്‍ഡില്ലാതെ ഹാജ് തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിലും വിശുദ്ധ ഹറമിലും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു
മക്ക, മദീന, പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ തീർത്ഥാടകരുടെ താമസ സ്ഥലങ്ങൾ, സർവീസ് കമ്പനിയുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങി തീർത്ഥാടകരുമായി ബന്ധപ്പെട്ട വിവരങ്ങൾ കാർഡിൽ അടങ്ങിയിരിക്കുന്നു.
