എൻ.എസ്.യു ദേശീയ നേതാവ് കൊല്ലപ്പെട്ടു; ദേഹമാസകലം പരുക്കുകൾ, അന്ത്യം ഇന്ന് കേരളത്തിലെ പരിപാടിയിൽ പങ്കെടുക്കാനിരിക്കെ Latest India Kerala 30/05/2024By Desk ഹൈദരാബാദ്: കേരളത്തിന്റെ ചുമതലയുള്ള എൻ.എസ്.യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ കൊല്ലപ്പെട്ട നിലയിൽ. ആന്ധ്രയിലെ ധർമ്മാവരത്തിനടുത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം പരുക്കുകളുണ്ടെന്നും…