നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; ആലപ്പുഴയിൽ യുവതിയും രണ്ട് സുഹൃത്തുക്കളും പിടിയിൽ Latest Kerala 11/08/2024By ദ മലയാളം ന്യൂസ് ആലപ്പുഴ: നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയതായി സംശയിക്കുന്നത്. സംഭവത്തിൽ യുവതിയും തകഴി സ്വദേശികളായ…