മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യാ സാംസ്കാരിക വേദി റിയാദ് ഘടകം അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രായാധിക്യത്തെ മറികടന്ന് അസാമാന്യമായ സമരവീര്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ച നേതാവായിരുന്നു വി.എസ്.
Tuesday, July 22
Breaking:
- വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചു; ആലുവയിൽ യുവതിയെ ഷാൾ മുറുക്കി കൊലപ്പെടുത്തി യുവാവ്
- കണ്ണേ കരളേ വിഎസേ… ജീവിക്കുന്നു ഞങ്ങളിലൂടെ.. മുദ്രാവാക്യ മുഖരിതമായ രാത്രി;ആലപ്പുഴ, കടപ്പുറത്തെ റിക്രിയേഷന്‍ സെന്ററില്‍ ബുധനാഴ്ച പൊതുദര്‍ശനം
- ബഹ്റൈനിൽ സാർ മലിനജല ശൃംഖലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു
- ഗാസ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും അടക്കം 20 ലേറെ രാജ്യങ്ങള്‍
- അൽ ഹുദൈദ തുറമുഖത്ത് ഇസ്രായേൽ വ്യോമാക്രമണം